English to Malayalam: Passion for fruits runs deep in Nelliyampathy | |
Source text - English Passion for fruits runs deep in Nelliyampathy
When it was established way back in 1943 by the Maharaja of erstwhile Cochin, the Government Orange and Vegetable Farm here aimed at supplementing fruit and vegetable supplies for the injured soldiers of World War II.
The oranges grown in the hills those days were famous for their sweetness and small size.
Though the quality and yield of Nelliyampathy oranges have fallen over the years, the farm is still attracting fruit lovers who flock this part of the Western Ghats. Now, the yellow passion fruit and the value-added products made out of it are now turning out be a major hit among the tourists. | Translation - Malayalam പഴങ്ങളോടുള്ള അഭിനിവേശം ആഴത്തിൽ വേരൂന്നിയ നെല്ലിയാമ്പതി
സർക്കാർ ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാം 1923ൽ അന്നത്തെ കൊച്ചിമഹാരാജാവ് സ്ഥാപിച്ചത്, രണ്ടാം ലോകമഹായുദ്ധത്തിൽ പരിക്കേറ്റ ഭടന്മാർക്ക് വേണ്ടുന്ന പഴങ്ങളും പച്ചക്കറികളും എത്തിച്ചുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു.
അന്ന് ഈ മലനിരകളിൽ വിളഞ്ഞിരുന്ന ഓറഞ്ചുകൾ മധുരത്തിനും, ചെറിയ സൈസിനും പേരുകേട്ടതായിരുന്നു.
നെല്ലിയാമ്പിതിയിൽ ഓറഞ്ചിന്റെ വിളവെടുപ്പും നിലവാരവും തുടർന്നുള്ള വർഷങ്ങളിൽ കുറഞ്ഞുവെങ്കിലും, പശ്ചിമഘട്ടത്തിലേക്ക് കൂട്ടം കൂട്ടമായെത്തുന്ന പഴവർഗ്ഗ പ്രേമികൾക്ക് ഇന്നും ഈ ഫാം ഒരു അതുല്യ ആകർഷണമായി തുടരുന്നു. ഇവിടെ വിളയുന്ന മഞ്ഞ നിറത്തിലുള്ള പാഷൻ ഫ്രൂട്ടുകളാണ് വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരം.
|