This site uses cookies.
Some of these cookies are essential to the operation of the site,
while others help to improve your experience by providing insights into how the site is being used.
For more information, please see the ProZ.com privacy policy.
This person has a SecurePRO™ card. Because this person is not a ProZ.com Plus subscriber, to view his or her SecurePRO™ card you must be a ProZ.com Business member or Plus subscriber.
Affiliations
This person is not affiliated with any business or Blue Board record at ProZ.com.
English to Malayalam - Rates: 0.50 - 0.80 INR per word
All accepted currencies
Indian rupees (inr)
Project History
0 projects entered
Payment methods accepted
PayPal, Check, MasterCard
Portfolio
Sample translations submitted: 3
English to Malayalam: Christian domain website Detailed field: Religion
Source text - English Update Beneficiary Information Scenarios
Jose’s family moves from one apartment to another and this means he now lives close enough to your church to participate in programming.
You have enough quota to accept him into the program.
What needs to be updated and what form(s) should be used?
Your project recently hosted a doctor, who provided health exams for all newborn to one-year olds.
The doctor has provided all of the results of the health exams to you.
What needs to be updated and what form(s) should be used?
Translation - Malayalam പ്രായോക്താക്കൾക്കുള്ള വിവര സാഹചര്യങ്ങൾ അപ്ഡേറ്റ് ചെയ്യുക
ജോസിന്റെ കുടുംബം ഒരു അപാർട്ട്മെന്റിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. ഇതിനർത്ഥം ഇപ്പോൾ അയാൾ താമസിക്കുന്നത് പ്രോഗ്രാമിങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടി നിങ്ങളുടെ ചർച്ചിന് വളരെ അടുത്താണ് എന്നാണ്
അദ്ദേഹത്തെ പ്രോഗ്രാമിലേക്ക് സ്വീകരിക്കുവാൻ വേണ്ടത്ര അനുപാതം നിങ്ങൾക്കുണ്ട്
എന്താണ് അപ് ഡേറ്റ് ചെയ്യേണ്ടത് ഏത് ഫോം(കൾ) ആൺ ഉപയോഗിക്കേണ്ടത് ?
നവജാത ശിശുക്കൾ മുതൽ ഒരു വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും ആരോഗ്യ പരീക്ഷകൾ നിർവ്വഹിച്ച ഒരു ഡോക്ടറെ നിങ്ങളുടെ പ്രൊജക്ട് ഈയ്യിടെആതിഥേയനാക്കുകയുണ്ടായി,
ഈ ആരോഗ്യ പരീക്ഷകളുടെ ഫലങ്ങളെല്ലാം ഡോക്ടർ നിങ്ങൾക്ക് നൽകിയിട്ടുണ്ട്.
എന്താണ് അപ് ഡേറ്റ് ചെയ്യേണ്ടത് ഏത് ഫോം(കൾ) ആൺ ഉപയോഗിക്കേണ്ടത് ?
English to Malayalam: Compensation program
Source text - English Procedural Background
This case involves a claim for compensation benefits and medical benefits under the exclusive jurisdiction of the Defense Base Act extension of the LHWCA brought by Rajesh A Martins (the "claimant") and AECOM/GSS, LTD. (the "employer").
The carrier for the employer in this case is The Insurance Company of the State of Pennsylvania (the "carrier"), and the claim is being administered on behalf of the insured by the representative Underwriters Adjustment Company.
The Claimant’s April 22, 2014 Injury and Its Aftermath
The claimant worked for the employer as Mechanic in the country of Afghanistan. Claimant was subjected to an IDF attack on site at Bagram Airfield where he was located in a truck. The Claimant sustained injuries to the face, right neck, hand, hip, left calf, and chest. The Claimant received first aid treatment in Afghanistan and underwent surgery for exploration of the right neck and cheek wounds with wound debridement of the right hip and left calf. The Claimant was then evacuated to his HOR in India.
Translation - Malayalam വസ്തുനിഷ്ഠമായ സംഗ്രഹം
നടപടിക്രമത്തിന്റെ പശ്ചാതലം
LHWCA യുടെ ഡിഫൻസ് ബേസ് ആക്ട് അനുബന്ധത്തിന്റെ അധികാരപരിധിയ്ക്കു കീഴിലുള്ള നഷ്ടപരിഹാര ആനുകൂല്യങ്ങൾക്കും മെഡിക്കൽ ആനുകൂല്യങ്ങൾക്കും വേണ്ടി രാജേഷ് എ മാർട്ടിൻസും ("അവകാശവാദി") AECOM/GSS, LTD. ( "തൊഴിൽ ദായകൻ") ഉം സമർപ്പിക്കുന്ന അവകാശവാദമാണ് ഈ കേസിന്റെ ഉള്ളടക്കം.
ഈ കേസിൽ തൊഴിൽ ദാതാവിന്റെ ഇൻഷുറൻസ് വാഹകരായ ദി ഇൻഷുറൻസ് കമ്പനി ഓഫ് ദി സ്റ്റേറ്റ് ഓഫ് പെൻസിൽവാനിയ(ദി “ക്യാരിയർ”), അണ്ടർ റൈറ്റേർസ് അഡ്ജസ്റ്റ്മെന്റ് കമ്പനിയുടെ പ്രതിനിധി മുഖേന ഇൻഷുർ ചെയ്തവർക്കു വേണ്ടി അവകാശവാദത്തിന്റെ നിർവ്വഹണം നടത്തുന്നു.
ഏപ്രിൽ 22, 2014 ൽ അവകാശവാദക്കാരന്റെ പരിക്കും അതിന്റെ അതിന്റെ പരിണിതികളും
തൊഴിൽ ദാതാവിനു വേണ്ടി പ്രസ്തുത ജോലിക്കാരൻ അഫ്ഗാനിസ്ഥാനിൽ ഒരു മെക്കാനിക്കായി ജോലി ചെയ്തു. ബഗ്രാം എയർ ഫീൽഡിലെ ജോലിസ്ഥലത്ത് ഒരു ട്രക്കിൽ ഇരിക്കെ ഇദ്ദേഹം IDF ആക്രമണത്തിന് വിധേയനായി. മുഖം, വലത്തേ കഴുത്ത്, കൈ, ഇടുപ്പ്, ഇടത്തേ കണങ്കാൽ, നെഞ്ച് എന്നിവിടങ്ങളിൽ പരിക്ക് പറ്റി. അഫ്ഗാനിസ്ഥാനിൽ അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നൽകുകയും വലത്തേ കഴുത്തിലെയും കവിളിലെയും മുറിവുകളുടെ സൂക്ഷ്മപരിശോധന നിർവ്വഹിക്കുന്നതിന് സർജറിക്ക് വിധേയനാവുകയും വലത്തേ ഇടുപ്പിലും ഇടത്തേ കണങ്കാലിലും ഡീബ്രൈഡ്മെന്റ് നടത്തുകയുംചെയ്തു. അവകാശവാദിയെ ഇതിനെ തുടർന്ന് ഇന്ത്യയിലെ തന്റെ HOR ലേക്ക് ഒഴിപ്പിച്ചു.
English to Malayalam: Technical, mechanical General field: Tech/Engineering
Source text - English Doors
The doors can be opened 90° wide which provides easy entry and exit of the driver and co-driver.
Proximity Mirror
The proximity mirror is provided outside, above the cabin door on the co-driver side.
Head Lamp
Powerful polycarbonate clear glass head lamps are mounted on a separate bracket behind the bumper.
Door Lock
RH side - Insert the key into the door lock and turn it in clockwise direction to unlock and anticlockwise direction to lock.
LH side - Insert the key into the door lock and turn it in clockwise direction to lock and anti-clockwise to unlock.
Outside Side Rear View
Mirrors
The outside rear view mirrors provide a better rear vision and must be adjusted to required position before driving.
Bumper
Three piece construction of bumper with in-built two footsteps for comfortable windshield cleaning facilitates repair works apart from providing safety during collision. Chequered steps provided at a lower height reduce the effort during alighting and climbing the vehicle.
The chequered steps provide extra grip and prevent accumulation of dust and mud in cabin.
Windshield
The windshield glass has higher side curvature and it is pasted which prevents beading ageing related problems such as leakage, glass rattling apart from better side visibility.
Front Cabin Lid
The cabin front lid can be opened by pressing the button (1). Press the button using a suitable device (ex.screw driver) to avoid injuries.
Follow the below front lid operating procedure.
1. Lift the front lid (2) to engage the stay rod (3) to the front wall bracket.
2. Lift the front lid (2) to disengage the stay rod (3) from the front wall bracket.
3. Hold the front lid.
4. Fix the stay rod back to home position on front lid.
CAUTION
During operation, do not pull the stay rod from ball joint as it may damage the front lid panel or stay rod ball joint permanently.
CAUTION
Not beyond 40 mm from stay rod engaged position during disengaging the stay rod.
Spring Brake Actuator
The spring brake actuator is located on the rear axle and is used for brake actuating. In case of emergency situations it can be released when there is insufficient pressure in the brake system by loosening the nut (1) using a 24mm spanner in order to drive the vehicle to the nearest dealer
Service Brake
Excessive brake lining clearance is not recommended as it can reduce brake performance. The brake lining should be checked frequently for wear out through the window located on the brake assembly back plate.
Engine / Exhaust Brake System
The exhaust/ engine brake is an additional brake system to be used whenever the vehicle is descending a long slope or downhill. The exhaust brake can be engaged by pressing the switch in the dashboard.
CAUTION
The spring brake actuator should be repaired only by an authorised dealer.
CAUTION
The brake lining should be replaced once the lining edges wears out closer to the brake shoe.
WARNING
Dirty brake liner and brake drum can hinder effective braking resulting in accidents.
Always carry out an effective brake test before operating the vehicle in public roads.
Follow the below procedure for locating and positioning of Jack spacer.
1. Position the jack spacer as shown in the above art.
2. Holes on the spacer should be aligned with the bracket bolts.
3. Ensure that the projection in the jack spacer has to go inside the cavity of braket.
4. Jack should be placed on the below the flat surface of the spacer for lifting.
WARNING
Use the jack only to raise the vehicle for a short time and perform a tyre change. Do not use any other points for jacking other than specified. Do not use the vehicle jack instead of stands. There is a danger that the jack could give away and vehicle can slip and cause accidents.
CAUTION
Fitting the jack spacer reversely (Projected area outside), may cause the spacer breakage.
If your vehicle breaks down:
1. Drive your vehicle and park it on side of the road if it is in drivable condition.
2. Switch on the hazard warning lights in case your vehicle causes an obstruction.
3. Place the warning triangle on the front and back of the vehicle to alert the approaching traffic.
4. If possible, keep your sidelights ON. If it is dark or visibility is poor do not stand or let anybody else stand between your vehicle and approaching traffic.
Translation - Malayalam വാതിലുകൾ
വാതിലുകൾ 90° വിസ്തൃതിയിൽ തുറക്കാൻ കഴിയുമെന്നതിനാൽ ഡ്രൈവർക്കും സഹഡ്രൈവർക്കും എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയും.
പ്രോക്സിമിറ്റി കണ്ണാടി
പ്രോക്സിമിറ്റി കണ്ണാടി ഘടിപ്പിച്ചിരിക്കുന്നത് പുറത്ത്, സഹഡ്രൈവറുടെ ഭാഗത്തുള്ള ക്യാബിൻ ഡോറിനു മുകളിലായിട്ടാണ്.
ഹെഢ് ലാംപ്
ഉറപ്പുള്ള പോളികാർബണേറ്റിന്റെ തെളിഞ്ഞ ചില്ലോടുകൂടിയ ഹെഢ് ലാംപുകൾ ബംപറിനു പുറകിലെ വേറിട്ടു നിൽക്കുന്ന ഒരു ബ്രാക്കറ്റിൽ ഉയർത്തി വെച്ചിരിക്കുന്നു.
ഡോർ ലോക്ക്
RH ഭാഗം – പൂട്ട് തുറക്കുന്നതിനായി ഡോർ ലോക്കിൽ താക്കോൽ തിരുകി ഘടികാര ദിശയിൽ തിരിക്കുകയും പൂട്ടുവാനാണെങ്കിൽ ഘടികാര ദിശയ്ക്ക് എതിരെയും തിരിക്കുക.
LH ഭാഗം – പൂട്ടുന്നതിനായി ഡോർ ലോക്കിൽ താക്കോൽ തിരുകി ഘടികാര ദിശയിൽ തിരിക്കുകയും പൂട്ട് തുറക്കുവാനാണെങ്കിൽ ഘടികാര ദിശയ്ക്ക് എതിരെയും തിരിക്കുക.
ഔട്ട്സൈഡ് സൈഡ് റിയർ വ്യൂ
കണ്ണാടികൾ
വെളിയിൽ പുറകിലെ പാർശ്വ കാഴ്ചകൾ കാണുന്നതിനായുള്ള കണ്ണാടികൾ വ്യക്തമായ പിൻകാഴ്ചകൾ നൽകുന്നു, അതോടൊപ്പം, ഡ്രൈവിംങിനു മുമ്പായി ഉചിതമായ വിധത്തിൽ അവ ക്രമീകരിക്കുകയും വേണം.
ബംപർ
രണ്ട് ചവിട്ടുപടികൾ സഹിതം മൂന്ന് കഷണങ്ങളായാണ് ബംപർ നിർമ്മിച്ചിട്ടുള്ളത്. കൂട്ടിമുട്ടൽ ഉണ്ടാകുന്ന വേളയിൽ സുരക്ഷിതത്വം പ്രധാനം ചെയ്യുന്നതിനു പുറമെ വിൻഡ്ഷീൽഡ് വൃത്തിയാക്കുന്നതിനും അറ്റകുറ്റ പണികൾ അനായാസം നിർവ്വഹിക്കുന്നതിനും ഇത് സൗകര്യമൊരുക്കുന്നു. കുറഞ്ഞ ഉയരത്തിൽ പണിതിട്ടുള്ള ചതുരാകൃതിയിലുള്ള ഈ പടവുകൾ വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള അദ്ധ്വാനം കുറയ്ക്കുന്നു. ഈ പടവുകൾ കൂടുതൽ പിടുത്തം നൽകുകയും ക്യാബിനിൽ പൊടിയും ചെളിയും വന്നടിയുന്നതിനെ തടയുകയും ചെയ്യുന്നു.
വിൻഡ്ഷീൽഡ്
വിൻഡ്ഷീൽഡിന്റെ ഉപരിഭാഗം വളഞ്ഞതാണ് കൂടാതെ പേസ്റ്റ് ചെയ്തിട്ടുമുണ്ട്. മെച്ചപ്പെട്ട പാർശ്വ വീക്ഷണത്തിനു പുറമെ ബീഡിംങിന്റെ പഴക്കവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ലീക്കേജ്, ചില്ലിന്റെ കലമ്പൽ പോലുള്ള പ്രശ്നങ്ങളെ ഇത് തടയുന്നു.
ഫ്രന്റ് ക്യാബിൻ ലിഡ്
ബട്ടൺ (1) അമർത്തുന്നതിലൂടെ ക്യാബിന്റെ ഫ്രന്റ് ലിഡ് തുറക്കാം. പരിക്ക് ഒഴിവാക്കാനായി അനുയോജ്യമായ ഒരു ഉപകരണം(ഉദാ: സ്ക്രൂഡ്രൈവർ) ഉപയോഗിച്ച് വേണം ബട്ടൺ അമർത്തേണ്ടത്.
ഫ്രന്റ് ലിഡ് പ്രവർത്തിപ്പിക്കുന്നതിനായി താഴെ പറയുന്ന പ്രക്രിയ അനുകരിക്കുക.
ജാഗ്രത
പ്രവർത്തന വേളയിൽ, ബാൾ ജോയിന്റിൽ നിന്ന് താങ്ങ് ദണ്ഡിനെ വലിക്കരുത്. ഫ്രന്റ് ലിഡ് പാനലിനെയോ ബാൾ ജോയിന്റിനെയോ അത് സ്ഥിരമായി കേട് വരുത്തിയേക്കാം.
ജാഗ്രത
താങ്ങ് ദണ്ഡ് നീക്കുന്ന വേളയിൽ അതിന്റെ നിലവിലെ അവസ്ഥയിൽ നിന്ന് 40 mm ൽ അധികമാകരുത്.
സ്പ്രിംങ് ബ്രേക്ക് ആക്ച്വേറ്റർ
റിയർ ആക്സിലിലാണ് ബ്രേക്ക് പ്രവർത്തിപ്പിക്കുവാനായി ഉപയോഗിക്കുന്ന സ്പ്രിംങ് ബ്രേക്ക് ആക്ച്വേറ്റർ ഉള്ളത്. നട്ട് ഇളകിയതിന്റെ പേരിൽ ബ്രേക്ക് സിസ്റ്റത്തിൽ വേണ്ടത്ര മർദ്ദം ഇല്ലാതെ വരുന്നത് പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ ഇതിനെ മുക്തമാക്കാവുന്നതാണ് (1) ഏറ്റവും അടുത്തുള്ള ഡീലറിന്റെ സമീപത്തേക്ക് വാഹനം എത്തിക്കുക എന്ന ആവശ്യകതയ്ക്കായി ഒരു 24mm സ്പാനർ ഉപയോഗിക്കുക.
സർവീസ് ബ്രേക്ക്
ബ്രേക്കിന്റെ പ്രകടനത്തെ കുറയ്ക്കുമെന്നതിനാൽ എക്സസീവ് ബ്രേക്ക് ലൈനിംങ് ഗുണകരമല്ല. ബ്രേക്ക് അസംബ്ലി ബാക്ക് പ്ലെയ്റ്റിലുള്ള വിൻഡോയിലൂടെ ഇടയ്ക്കിടെ ബ്രേക്ക് ലൈനിംങിൽ തേയ്മാനമുണ്ടോ എന്ന് പരിശോധിക്കണം.
എഞ്ചിൻ / എക്സോസ്റ്റ് ബ്രേക്ക് സിസ്റ്റം
വാഹനം ഒരു സുദീർഘമായ ചെരിവ് അല്ലെങ്കിൽ കുന്ന് ഇറങ്ങുമ്പോൾ ഉപയോഗിക്കുന്ന സവിശേഷ ബ്രേക്ക് സിസ്റ്റമാണ് എക്സോസ്റ്റ്/എഞ്ചിൻ ബ്രേക്ക്. ഡാഷ് ബോർഡിലെ സ്വിച്ച് അമർത്തുന്നത് മുഖേന എക്സോസ്റ്റ് ബ്രേക്ക് ഉപയോഗിക്കാം.
ജാഗ്രത
ഒരു അംഗീകൃത ഡീലറെ കൊണ്ട് മാത്രമേ സ്പ്രിംങ് ബ്രേക്ക് ആക്ച്വേറ്റർ റിപ്പയർ ചെയ്യിക്കാൻ പാടുള്ളു.
ജാഗ്രത
ബ്രേക്ക് ഷൂവിനടുത്തുള്ള ലൈനിംങ് എഡ്ജുകൾക്ക് തേയ്മാനം സംഭവിച്ചാൽ ബ്രേക്ക് ലൈനിംങ് മാറ്റി പകരം വെക്കണം.
മുന്നറിയിപ്പ്
അഴുക്ക് പുരണ്ട ബ്രേക്ക് ലൈനറും ബ്രേക്ക് ഡ്രമ്മും കാര്യക്ഷമമായ ബ്രേക്കിംങിനെ തടസ്സപ്പെടുത്തുകയും അപകടങ്ങൾക്ക് അവ കാരണമാകുകയും ചെയ്യും.
പൊതുവീഥികളിൽ വാഹനം ഓടിക്കുന്നതിനു മുമ്പ് ഫലപ്രദമായ ഒരു ബ്രേക്ക് ടെസ്റ്റ് എല്ലായ്പോഴും നിർവ്വഹിക്കുക.
ജാക്ക് സ്പെയ്സർ സ്ഥാനത്ത് വെക്കുന്നതിന് താഴെ പറയുന്ന പ്രക്രിയകൾ പിന്തുടരുക.
1. മുകളിലെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന വിധത്തിൽ ജാക്ക് സ്പെയ്സർ വെക്കുക.
2. സ്പെയ്സറിലെ ദ്വാരങ്ങളിൽ ബ്രാക്കറ്റ് ബോൾട്ടുകൾ ഇട്ടിരിക്കണം.
3. ജാക്ക് സ്പെയ്സറിലെ പ്രൊജക്ഷൻ ബ്രാക്കറ്റിലെ ദ്വാരത്തിലേക്ക് ഇറങ്ങിയിരിക്കുന്നതായി ഉറപ്പ് വരുത്തുക.
4 ഉയർത്തുന്നതിനായി സ്പെയ്സറിന്റെ നിരപ്പായ പ്രതലത്തിനു താഴെയാണ് ജാക്ക് വെക്കേണ്ടത്.
മുന്നറിയിപ്പ്
വളരെ കുറഞ്ഞ നേരത്തേക്ക് വാഹനം ഉയർത്തുവാനും ടയർ മാറ്റിയിടുന്നതിനും വേണ്ടിയാണ് ജാക്ക് ഉപയോഗിക്കേണ്ടത്. നിർദ്ദിശ്ട സ്ഥാനത്ത് വെച്ചല്ലാതെ ജാക്കിംങ് നിർവ്വഹിക്കരുത്. സ്റ്റാൻഡുകൾക്ക് പകരമായി വെഹിക്കിൾ ജാക്ക് ഉപയോഗിക്കരുത്. ജാക്ക് സ്ഥാനം തെറ്റി വാഹനം തെന്നിവീണ് അപകടം സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്.
ജാഗ്രത
ജാക്ക് സ്പെയ്സർ തിരികെ ഘടിപ്പിക്കുന്നത് (നിർദ്ദിശ്ട സ്ഥലത്തിനു പുറത്ത്), സ്പെയ്സർ ബ്രേക്കേജിന് കാരണമായേക്കാം.
നിങ്ങളുടെ വാഹനത്തിന് ബ്രേക്ക് ഡൗൺ സംഭവിക്കുകയാണെങ്കിൽ:
1. ഓടിക്കാവുന്ന അവസ്ഥയിലാണെങ്കിൽ റോഡിന്റെ ഓരത്തേക്ക് വാഹനം ഓടിച്ച് പാർക്ക് ചെയ്യുക
2. നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും തടസ്സം നേരിടുകയാണെങ്കിൽ അപായ മുന്നറിയിപ്പ് ലൈറ്റുകൾ
പ്രവർത്തിപ്പിക്കുക.
3. അഭിമുഖീകരിക്കുന്ന വാഹനങ്ങൾക്ക് സൂചന നൽകുവാനായി നിങ്ങളുടെ വാഹനത്തിന്റെ മുമ്പിലും
പുറകിലും മുന്നറിയിപ്പിനായുള്ള ത്രികോണം വെക്കുക
4. കഴിയുമെങ്കിൽ, വശങ്ങളിലെ ലൈറ്റുകൾ ഓൺ ചെയ്യുക. ഇരുട്ടാണെങ്കിൽ അഥവാ ദൃശ്യത
മോശമാണെങ്കിൽ നിങ്ങളുടെ വാഹനത്തിനും എതിരെ വരുന്ന വാഹനങ്ങൾക്കുമിടയിലായി നിൽക്കുകയോ
ആരെയെങ്കിലും നിൽക്കാൻ അനുവദിക്കുകയോ അരുത്.
More
Less
Translation education
Bachelor's degree - Institute of Languages
Experience
Years of experience: 15. Registered at ProZ.com: Mar 2014.
I am PG in Pharmaceutical chemistry, working as online freelance malayalam translator for past 4years.
Well experienced in this filed , generally medical, clinical trials, ICFs, brouchers, patientcard etc and other fields also automobile, general , educationsal, press, articles, Reliance etc.